മോഹനകൃഷ്ണ൯ കാലടിചാററിംഗിനിടയിലെ
ഈ ഇടവേള _
ഇതെനിക്ക് സഹിക്കാ൯ വയ്യെടോ.

എന്നോട് ഇഷ്ടമാണെന്ന്
പറയുന്നതിനിടയില്ത്തന്നെ
നീ ഒരുപാട് പേരെ
തളളിപ്പറയുകയായിരുന്നുവല്ലേ.

അതോ...

2 comments:

ചേലേമ്പ്ര ഗിജി ശ്രീശൈലം said...

Onnu Cheenjalle Mattonninu Valamavunnath

Gunapadam : Swayam cheeyathe sookshicchal dukhikkanda

Valsan anchampeedika Anchampeedika said...

ഇടവേളയിലാണുള്ളത്......

Post a Comment