skip to main
|
skip to sidebar
Puthukavitha
സല്‍മ
ഇരുട്ടത്തിറങ്ങിയ കൂറയെ
ആരോ ചവിട്ടിയരച്ചു
രാത്രി മുഴുവന്‍
ഉറുമ്പുകളുടെ സൈന്യം
അതിന്റെ മാംസം കൊള്ളയടിച്ചു
ബാക്കിയായ അസ്ഥികൂടത്തില്‍
ഞാന്‍ എന്റെ പുതിയ രൂപം കണ്ടു
പറക്കാനാകാത്ത ചിറകുകള്‍
ചലിക്കാനാകാത്ത കാലുകള്‍
0 comments:
Post a Comment
« Newer Post
Older Post »
Home
0 comments:
Post a Comment